ജി.എം.എൽ.പി.എസ്.വലിയ പറപ്പൂർ/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

വലിയപറപ്പൂർ

മലപ്പുറം ജില്ലയിലെ തിരുന്നാവായ പഞ്ജായത്തിൽ സ്ഥിതിചെയ്യുന്ന ഒരു ഗ്രാമമാണ് വലിയപറപ്പൂ൪.സാമൂഹിക,സാംസ്കാരിക,സാ൩ത്തിക മേഘലകളിൽ മുന്നേറിക്കൊണ്ടിരിക്കുന്ന ഈപൃദേശത്തെ പൃധാന പൊതുസ്ഥാപനമാണ് ജി.എം.എൽ.പി.വലിയപറപ്പൂർ സ്കൂൾ.ഭൂപൃകൃതി കൊണ്ടും ,പൃാദേശിക കലകളെകൊണ്ടും വൈവിധ്യമാർന്ന ഈ പൃദേശം താമരകൃഷിക്ക് പേരുകേട്ടതാണ്.

താമരക്കായൽ

മലപ്പുറം ജില്ലയിൽ സ്ഥിതി ചെയ്യുന്ന ഒരു സീസണൽ തടാകമാണ് താമരക്കായൽ.ദക്ഷിണേന്ത്യയിലെ പ്രധാന താമര കൃഷി കേന്ദ്രങ്ങളിൽ ഒന്നാണ് തിരുനാവായയിലും പരിസരങ്ങളിലുമുള്ള പ്രധാന താമര ഫാമുകൾ.മുപ്പതോളം കുടുംബങ്ങൾ ഇവിടെഎകദേശം 500 ഏക്കറിൽ താമര കൃഷി ചെയ്യുന്നു.മാമാങ്കത്തിൻെറ അവശിഷ്ടങ്ങൾക്ക് പേരുകേട്ട ഗ്രാമമായ തിരുനാവായയിലെ ഏക്കറക്കണക്കിന് പിങ്കുതാമരയുടെ കാഴ്ച വലിയപറപ്പൂർ,വാവൂർ പാടം എന്നിവടങ്ങൾ സന്ദർശിക്കേണ്ടത് നിർബന്ധമാണ്.

[[വർഗ്ഗം:19138] lotus lake