ജി.എം.എൽ.പി.എസ്.‍‍‍‍‍‍‍‍‍‍‍ പുത്തൂർ/സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾ മുറ്റം

വിദ്യാർത്ഥികളുടെ എണ്ണത്തിന് ആനുപാതികമായ ടോയ്ലറ്റ് സൗകര്യങ്ങളും പൊടിപടലങ്ങൾ ഇല്ലാത്ത വിദ്യാലയ അന്തരീക്ഷവും ശാന്തവും പ0നത്തിനനുയോജ്യമായ ചുറ്റുപാടും ആണ് ഉള്ളത്.