ജി.എം.എൽ.പി.എസ്. പുത്തലം/അംഗീകാരങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
         ഏതൊരു ഒരു സ്കൂളിന്റെ യും ഏറ്റവും വലിയ അംഗീകാരം വിദ്യാർത്ഥികൾക്ക് ലഭിക്കുന്ന അംഗീകാരം തന്നെയാണ്. മുൻകാലങ്ങളിൽ കലാമേളകളിലും മത്സരങ്ങളിലും മികച്ച നേട്ടം കൈവരിക്കാൻ സ്കൂളിന് സാധിച്ചിട്ടുണ്ട്. 2019-20 വർഷത്തിൽ നാലു വിദ്യാർത്ഥികൾക്ക് LSS പരീക്ഷയിൽ ഉന്നത വിജയം നേടാൻ കഴിഞ്ഞത് എടുത്തുപറയേണ്ടതാണ്.
        സ്കൂളിൽ  മുപ്പത് വർഷത്തോളം അധ്യാപകനായിരുന്ന സോമനാഥൻ മാസ്റ്റർ സംസ്ഥാന അധ്യാപക ജേതാവാണ്.