ജി.എം.എൽ.പി.സ്കൂൾ പനങ്ങാട്ടൂർ/അക്ഷരവൃക്ഷം/പ്രകൃതി

Schoolwiki സംരംഭത്തിൽ നിന്ന്
പ്രകൃതി


കടലും കരയും കാടുകളും
പുല്ലും പൂവും തേൻ കനിയും
വെയിലും മഴയും കാറ്റുകളും
കൂടിച്ചേർന്നൊരു കൂട്ടാണേ
പ്രകൃതിയെന്നൊരു വരദാനം


 

കദീജ മഷ്ഹൂദ
2 ബി ജി.എം.എൽ.പി.സ്കൂൾ പനങ്ങാട്ടൂർ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കവിത