ജി.എം.എൽ..പി.എസ് മമ്പുറം/സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
  • 23 സെന്റ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 2 കെട്ടിടങ്ങളിലായി 7 ക്ലാസ്സ്‌ മുറികളും ഒരു ഓഫീസ് മുറിയും ഉണ്ട്. വിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിലുണ്ട്. വിദ്യാലയത്തിൽ 5 കമ്പ്യൂട്ടറുകൾ ഉണ്ട്. 2000 പുസ്തകങ്ങൾ അടങ്ങിയ ലൈബ്രറി വിദ്യാലയത്തിൽ ഉണ്ട്. കൂടാതെ വൈദ്യുതികരിച്ച ക്ലാസ് മുറികളും,ശുദ്ദമായ കിണറും,ക്ലാസ് ലൈബ്രറിയും ,കൂളാവാൻ കൂളറും ,പൂന്തോട്ടവും ,കൃഷിയും ,നല്ല ബാത് റൂമും ,അടുക്കളയും വിദ്യാലയത്തിൽ ഉണ്ട്

കൂളർ

കൂളർ
കൂളർ

കുട്ടികൾക്ക് കൂളാകാൻ നല്ല കൂളറും സ്കൂളിൽ ഉണ്ട് കൊടും വേനലിലും ആശ്വാസമേകാൻ ശുദ്ദമായ വെള്ളം കിട്ടുന്ന കൂളറും ഉണ്ട്

പൂന്തോട്ടം

വിദ്യാലയത്തിൽ നല്ല പൂന്തോട്ടവും വിത്യസ്ത തരത്തിലുള്ള ചെടികളും ഉണ്ട്

പൂന്തോട്ടം
പൂന്തോട്ടം




കൃഷി

വിത്യസ്ത തരത്തിലുള്ള ചെറിയ കൃഷികളും വിദ്യാലയത്തിൽ ഉണ്ട് ,ഉച്ച ഭക്ഷണ ആവശ്യങ്ങൾക്കായി പലപ്പോഴും വിദ്യാലയത്തിൽ നിന്ന് കൃഷി ചെയ്ത ഉത്പന്നങ്ങൾ ഉപയോഗിക്കാറുണ്ട്

കൃഷി





കിണർ

ശുദ്ദമായ വെള്ളം കിട്ടുന്ന വേനൽ കാലത്തും വറ്റാത്ത നല്ല കിണറും ഉണ്ട്


ഫോട്ടോ പോയിന്റ്

ക്ലാസ് ലൈബ്രറി

കുട്ടികൾക്ക് പഠനത്തോടൊപ്പം വായനയുടെ പുതിയ ലോകത്തേക്ക് കൈപിടിച്ച് ഉയർത്താൻ ഓരോ ക്ലാസ്സ് മുറിയിലും ക്ലാസ് ലൈബ്രറികൾ ഉണ്ട് കഥ, കവിത  എന്നി മേഖലകൾ കൂടുതൽ പരിചയപ്പെടാനും ആസ്വദിക്കാനും കുട്ടികൾക്ക് പറ്റുന്ന തരത്തിലാണ് ക്രെമീകരിച്ചിരിക്കുന്നത് .


ബാത് റൂം

നല്ല അടച്ചുറപ്പും വൃത്തിയും ഉള്ള ബാത് റൂമുകളും ഉണ്ട്

അടുക്കള

പാചകം ചെയ്യാൻ ആയിട്ട് നല്ല വൃത്തിയും സൗകര്യങ്ങളും ഉള്ള മനോഹരമായ കിച്ചനും ഉണ്ട്