ജി.എം.യു.പി.എസ്. പുതിയങ്ങാടി/അറബിക് ക്ലബ്

Schoolwiki സംരംഭത്തിൽ നിന്ന്

അറബിക് ക്ലബ്ബ്; കുട്ടികളുടെ അറബിക് ഭാഷ പ്രാവീണ്യവും സർഗാത്മക ശേഷികളും വർധിപ്പിക്കുന്നതിന് വേണ്ടി   അലിഫ് അറബിക് ക്ലബ്എന്ന പേരിൽ അറബിക് ക്ലബിന്

രൂപം നൽകി. ഈ ക്ലബിന് കീഴിൽ വിവിധ  പരിപാടികൾ സംഘടിപ്പിക്കാറുണ്ട്.അലിഫ് അറബിക് ക്ലബ്  ജി എം യു പി എസ് പുതിയങ്ങാടി എന്ന പേരിൽ ഒരു യൂട്യൂബ് ചാനൽ ഉണ്ട് .