ജി.എം.യു.പി.എസ് കാളികാവ് ബസാർ / പി.ടി.എ.ഭാരവാഹികൾ.

Schoolwiki സംരംഭത്തിൽ നിന്ന്

വിദ്യാലയ പി.ടി.എ, എസ്.എം.സി, എം.ടി.എ ഭാരവാഹികൾ

വിദ്യാലയത്തിന്റെ 2021 – 22അധ്യയന വർഷത്തെ ജനറൽ പി.ടി.എ യോഗം കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ചേർന്നു. യോഗത്തിൽ 2019 – 20, 2020 -21 അധ്യയന വർഷത്തെ റിപ്പോർട്ട് ,വരവു ചിലവു കണക്ക് അവതരിപ്പിച്ചു. പുതിയ അധ്യയന വർഷത്തേക്കുള്ള പി.ടി.എ, എസ്.എം.സി, എം.ടി.എ അംഗങ്ങളെ തിരഞ്ഞെടുക്കുകയും ചെയ്തു. പി.ടി.എ പ്രസിഡന്റ് കെ റഹ്മത്തുള്ള, വൈസ് പ്രസിഡണ്ട് മുഹമ്മ്ദ് റൗഫ് സീ പി, എസ്.എം.സി ചെയർമാൻ മഹ്സൂം പുലത്ത് എസ്.എം.സി വൈസ് ചെയർമാൻ തെറ്റത്ത് ബാലൻ എം.ടി.എ പ്രസിഡന്റ് സുഹ്റ വി എന്നിവരെ യോഗം എെക്യകണ്ഠേനെ തെരഞ്ഞെടുത്തു.

പേര് സ്ഥാനം ഫോൺ
റഹ്മത്തുള്ള. കെ പി.ടി.എ പ്രസിഡൻറ് 9400297987
മഹസൂം.പി എസ്.എം.സി. ചെയർമാൻ 9495324876
മുഹമ്മദ് റൗഫ് സീ പി വൈസ് പ്രസിഡൻറ് 6282895562
തെറ്റത്ത് ബാലൻ എസ്.എം.സി. വൈസ് ചെയർമാൻ 9495095460
സുഹ്റ ഷൗക്കത്തലി എം.ടി.എ ചെയർപേഴ്സൺ 9400957841
രമാ രാജൻ വാർഡ് മെമ്പർ 9446992771
പി അയ്യൂബ് മെമ്പർ 9495169178
സുധീഷ് ബാബു മെമ്പർ 9447630975
നജീബ് കെ മെമ്പർ 9947516100
സി.ഷൗക്കത്തലി മെമ്പർ 9447457841
സുരേഷ് കുുമാർ എൻ ബി മെമ്പർ 9447537491
ഹാഫിസ് പി മെമ്പർ 9947534100
നഖാഷ് മെമ്പർ 9961388007