ജി.എച്ച്.എസ്സ്.എരിമയൂർ/പ്രൈമറി

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

ഒന്നു മുതൽ 4 വരെ ഒരോ ഡിവിഷനും 5-8 ക്ലാസ്സുകളിൽ ഏകദേശം 5 ൽ പരം ഡിവിഷനുകളായി പ്രവർത്തിക്കുന്നു. കലാ കായിക രംഗത്തും പഠനപ്രവർത്തനങ്ങളിലും മികവുറ്റ പ്രവർത്തനം കാഴ്ചവെക്കുന്നു. എൽ.എസ്.എസ് /യു.എസ്.എസ് പരീക്ഷയിൽ മികച്ച പ്രകടനം കാഴ്ചവെക്കുന്നു 'സാമൂഹ്യ ശാസ്ത്ര ത്തിൽ ഈ വർഷം സബ് ജില്ലാതലം വർക്കിംഗ്‌ മോഡൽ ഒന്നാം സ്ഥാനം നേടി.