ജി.എച്ച്.എസ്സ്.എസ്സ്. അഴിയൂർ/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്

Schoolwiki സംരംഭത്തിൽ നിന്ന്
ക്രിസ്തുമസ് അവധിക്കാല ക്യാമ്പ്

സ്റ്റുഡന്റ് പോലീസ് കേഡറ്റ് യൂണിറ്റിന്റെ പ്രവർത്തനങ്ങൾ ജന ശ്രദ്ധയാകർഷിക്കുന്നതാണ് . ചിട്ടയായ പ്രവർത്തനങ്ങളിലൂടെ കുട്ടികളിൽ വ്യക്തിത്വ വികസനം സാധ്യമാക്കുന്നതിൽ എസ് പിസി അഴിയൂർ ഹൈ സ്കൂൾ  യൂണിറ്റ്  അഭിനന്ദനാർഹമാണ്.