ജി.എച്ച്.എസ്സ്.എസ്സ്. ആവളകുട്ടോത്ത്/അക്ഷരവൃക്ഷം/ കോവിഡ് എന്ന ചെകുത്താൻ

Schoolwiki സംരംഭത്തിൽ നിന്ന്
കോവിഡ് എന്ന ചെകുത്താൻ

ഒരു ദുരന്തം കൂടി എൻഭൂമിയിൽ വന്നു
കോവിഡ്- 19 വൈറസ്
ആയിരം സ്വപ്നങ്ങൾ ആശങ്കകൾ സ്നേഹങ്ങൾ എല്ലാം തകർത്തതീ നീയെൻ
ജീവൻ എടുക്കുന്നു കാലനെ പോലെ നീ
എന്തിനു വന്നു എൻ ഭൂമിയിൽ
എന്തിനു വന്നു എൻ ഭൂമിയിൽ
മാനവക കുലമാകെ നാശത്തിലായി
ഇനിയും ഒടുക്കൂ നിൻ ക്രൂരത
നരകമാം ജീവിതം നൽകി നീ ഭൂമിയിൽ
ഇനിയും ഒടുക്കൂ നിൻ ക്രൂരത
ഞങ്ങൾ നേരിടും നിന്നെ ഒരുന്നാൾ
ശക്തരായ തന്നെ തിരിച്ചു വരും
നേരിടും നീ ചാ നിന്നെ ഞങ്ങൾ
ഒത്തൊരുമിച്ചുള്ള പ്രവർത്തനത്താൽ
 

ശ്രീഹരി ആർ
8 C ജി.എച്ച്.എസ്സ്.എസ്സ്. ആവളകുട്ടോത്ത്
മേലടി ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Noufalelettil തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത