ജി.എച്ച്.എസ്സ്.കൊടുവായൂർ/ലിറ്റിൽകൈറ്റ്സ്

Schoolwiki സംരംഭത്തിൽ നിന്ന്
ഹോംഡിജിറ്റൽ
മാഗസിൻ
ഫ്രീഡം
ഫെസ്റ്റ്
2018
20
2019
21, 22
2020
23
2021
24
2022
25
2023
26
2024
27
21019 - ലിറ്റിൽകൈറ്റ്സ്
[[Image:|center|240px|ലിറ്റിൽകൈറ്റ്സ് ബാച്ച് ഫോട്ടോ]]
സ്കൂൾ കോഡ് 21019
യൂണിറ്റ് നമ്പർ '
അധ്യയനവർഷം 2020-2023
അംഗങ്ങളുടെ എണ്ണം 40
വിദ്യാഭ്യാസ ജില്ല പാലക്കാട്
റവന്യൂ ജില്ല പാലക്കാട്
ഉപജില്ല കൊല്ലങ്കോട്
ലീഡർ യദുകൃഷ്ണ
ഡെപ്യൂട്ടി ലീഡർ പ്രിയങ്ക
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 സ്മിനി ജി
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 അനുപമ എം
11/ 04/ 2024 ന് Latheefkp
ഈ താളിൽ അവസാനമായി മാറ്റം വരുത്തി

ലിറ്റിൽ കൈറ്റ്സിൽ 125 അംഗങ്ങൾ ഉണ്ട് .കൈറ്റ്മാസ്റ്റർ സ്മിനി ടീച്ചർ, അനുപമ ടീച്ചർ.

2022

ഈ വര്ഷം കൊടുവായൂർ ലിറ്റിൽ കൈറ്റ്സ് മികച്ച നേട്ടങ്ങൾ ഉണ്ടാക്കി. സബ്ജില്ലാ ക്യാമ്പിൽ അനിമേഷൻ ,പ്രോഗ്രാമിങ് വിഭാഗങ്ങളിൽ 8 കുട്ടികൾ പങ്കെടുത്തു. ജില്ലാ ക്യാമ്പിലേക്ക് സെക്ഷൻ ലഭിച്ച മുഹമ്മദ് ഹാഷിം ജൂലൈ മാസം പിഎംജി സ്കൂളിൽ നടന്ന 2 ദിവസത്തെ ജില്ലാ ക്യാമ്പിൽ പങ്കെടുത്തു മികച്ച മത്സരം കാഴ്ചവച്ചു. പ്രോഗ്രാമിങ് വിഭാഗത്തിൽ ആണ് ഹാഷിം പങ്കെടുത്തത് . മറ്റു കുട്ടികൾക്ക് ഹിഷാം തനിക്കു ലഭിച്ച ട്രെയിനിങ് പങ്കുവച്ചു . സബ്ജില്ലാ റിസോഴ്സ് പേഴ്സൺ ആയി സ്കൂളിലെ കുറെ മിസ്ട്രസ് സ്‌മിനി ടീച്ചറും ,ജില്ലാ ക്യാമ്പിലെ റിസോഴ്സ് പേഴ്സൺ ആയി അനുപമ ടീച്ചറും പങ്കെടുത്തു.


ഡിജിറ്റൽ മാഗസിൻ 2019