ജി.എച്ച്.എസ്സ്.നന്ദിയോട്/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്

Schoolwiki സംരംഭത്തിൽ നിന്ന്

2021-22 അധ്യയന വർഷത്തിൽ മീനാക്ഷിപ്പുരം പോലീസ് സ്റ്റേഷന്റെ കീഴിൽ 44കുട്ടികളെ ഉൾപ്പെടുത്തി ജൂനിയർ കേഡറ്റ് യൂണിറ്റ് ആരംഭിച്ചു.മീനാക്ഷിപ്പുരം ഇൻസ്‌പെക്ടർ ഓഫ് പോലീസ് മാത്യു.ജെ നേതൃത്വം വഹിക്കുന്നു.സി പി ഒ. പ്രവീൺകുമാർ സി, എ സി പി ഒ തുഷാര കെ എന്നിവരുടേയും മാരായ പ്രതീഷ്, ചിഞ്ചു എന്നിവരുടെയും മേൽനോട്ടത്തിൽ ക്ലാസുകൾ കൃത്യമായും ചിട്ടയോടെയും നടന്നുവരുന്നു.ക്രിസ്മസ് ദ്വിദിന ക്യാമ്പ് വിവിധപരിപാടികളോടെ നടത്തി.