ജി.എച്ച്.എസ്.എസ്.മങ്കര/ആർട്‌സ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

കുട്ടികളിലെ മാനസികോല്ലാസത്തിനും അവരിൽ സത് ചിന്തകൾ വളർത്താനും സംഗീത പഠനം ഉതകുന്നു. സ്വാതന്ത്ര്യ ദിനം പരിസ്ഥിതി ദിനം ചന്ദ്ര ദിനം ഭാഷാ ദിനങ്ങൾ തുടങ്ങി വിവിധ തരം ദിനാചരണങ്ങളി ലൂടെ സംഗീതവും വിശദമായ അറിവുകളും ആർജ്ജിക്കാനുള്ള പ്രവർത്തനങ്ങൾ നടത്തിവരുന്നു. കലാമത്സരങ്ങളിൽ വിവിധ ഭാഷകളിലുള്ള മത്സരഗാനങ്ങൾ ഇൽ കുട്ടികളെ പങ്കെടുപ്പിക്കാറുണ്ട്.