ജി.എച്ച്.എസ്.എസ്. ആനമങ്ങാട്/അംഗീകാരങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്

മികവുകൾ

സംസ്ഥാന കലാമേളയിൽ ഹിന്ദി പദ്യം ചൊല്ലൽ, ഹിന്ദി കവിതാ രചന തുടങ്ങിയവയിൽ A grade

  • സoസ്ഥാന കായിക മേളയിൽ ഡിസ്കസ് ത്രോ യിൽ ജൂനിയർപെൺകുട്ടികളുടെ വിഭാഗത്തിൽ പങ്കെടുത്തു
  • സംസ്ഥാന ഗണിത ശാസ്ത്രമേളയിൽ സിംഗിൾ പ്രൊജക്റ്റ്, ഗ്രൂപ്പ് പ്രൊജക്റ്റ് ,രാമാനുജൻ പേപ്പർ പ്രസൻ്റേഷൻ തുടങ്ങിയ ഇനങ്ങളിൽ വിവിധ വർഷങ്ങളിൽ കുട്ടികളെ പങ്കെടുപ്പിച്ച് മികച്ച ഗ്രേഡ് നേടാൻ കഴിഞ്ഞിട്ടുണ്ട്.
  • സബ് ജില്ലാതല മത്സരങ്ങളിൽ ഓവറോൾ ചാമ്പ്യൻഷിപ്പ് ( അറബിക്, സംസ്കൃതം, ഗണിത മേള...)