ജി.എച്ച്.എസ്.എസ്. എടക്കര/ഗണിത ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

അധ്യാപക ദിനവുമായി ബന്ധപ്പെട്ട സെപ്റ്റംബർ അഞ്ചിന് ഗണിത അധ്യാപകർ ആകാനുള്ള അവസരം എന്ന പേരിൽ മത്സരം, അധ്യാപകർക്ക് അയക്കാൻ ആശംസ കാർഡ് നിർമ്മാണ മത്സരം, ജ്യോമട്രിക്കൽ ചാർട്ട് നിർമ്മാണം, നമ്പർ ചാർട്ട് നിർമ്മാണം തുടങ്ങിയ മത്സരങ്ങൾ നടത്തി. ഗണിത ക്വിസ് മത്സരം നടത്തി വിജയികൾക്ക് സമ്മാനങ്ങൾ നൽകി.