ജി.എച്ച്.എസ്.എസ്. കരുവാരക്കുണ്ട്/അക്ഷരവൃക്ഷം/ഒന്നു നോക്കൂ നമ്മുടെ നാടിനെ.....!

Schoolwiki സംരംഭത്തിൽ നിന്ന്
ഒന്നു നോക്കൂ നമ്മുടെ നാടിനെ.....!

പച്ചപ്പിൽ കുതിർന്ന കേരളം... എന്തു ഭംഗിയാ കാണാൻ.... മലകളും മരങ്ങളും തോടുകളും പുഴകളും... എല്ലാം ഒത്തിണങ്ങിയ നമ്മുടെ നാട്.... 😊.. ശെരിയല്ലെ ഞാൻ പറഞ്ഞത്... അതെ... ഇതുപോലെ എന്നും ഇങ്ങനെ ആവണം.... നമ്മുടെ ഓരോരുത്തരുടെയും കടമയാണ് ഇതുപോലെ കാത്തു സൂക്ഷിക്കേണ്ടത്.... അത് കൊണ്ട് നാം ഓരോരുത്തരും ഉറപ്പിക്കണം നമ്മുടെ പ്രകൃതി... വീട്, നാട്, നമുക്ക് ചുറ്റും ഉള്ളതെല്ലാം കാത്തു സൂക്ഷിക്കേണ്ടത് നമ്മുടെ കടമയാണ്... ചപ്പു ചവറുകൾ വാരി വലിച്ചെറിയരുത്, പൊതു സ്ഥലങ്ങളിൽ തുപ്പരുത്.. മൂത്രം ഒഴിക്കരുത്... ചുമക്കുമ്പോഴും തുമ്മുമ്പോഴും തുവ്വാല കൊണ്ട് മൂക്കും വായയും പൊത്തി പിടിക്ക... ഇങ്ങനെ തുടങ്ങി.... ഇതെല്ലാം എന്തിനാണെന്ന് അറിയോ....? അവിടെ യാണ് നാം ചിന്തിക്കേണ്ടത് നമ്മുടെ ഓരോരുത്തരുടെ യും ആരോഗ്യം നമ്മുടെ എല്ലാവരുടെയും കൈകളിലാണ്... നമുക്ക് വേണ്ടത് രോഗ പ്രതിരോധനത്തിന് മുൻ കരുതലുകൾ എടുക്കുക എന്നുള്ളതാണ്... !അസുഖം വരട്ടെ എന്നിട്ട് ചികിൽസിക്കാം എന്നല്ല.. അത് കൊണ്ട് എല്ലാവരും വ്യത്തി യായി നടക്കുക... കയ്യും മുഖവും ഇടക്കിടക്ക് സോപ്പിട്ട് കഴുകുക... ഏത് മഹാമാരിയിൽ നിന്നും നമുക്കും നമ്മുടെ നാടിനും രോഗ മുക്തി നേടാം... !!... അപ്പോ... എങ്ങിനെ... നമുക്ക് കൈകോർക്കാം.... കി ജെയ്.... എല്ലാവർക്കും നന്ദി......

ഫാത്തിമ ഫിദ.പി.എം
8 L ജി.എച്ച്.എസ്.എസ്._കരുവാരക്കുണ്ട്
വണ്ടൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - ലേഖനം