ജി.എച്ച്.എസ്.എസ്. കാരക്കുന്ന്/ലിറ്റിൽകൈറ്റ്സ്/മറ്റ് പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്

ഡിജിറ്റൽ മാഗസിൻ (INSPERIA), രക്ഷിതാക്കൾക്കുള്ള കമ്പ്യൂട്ടർ സാക്ഷരതാ ക്ലാസ്, ഹൈടെക്ക് ക്ലാസ് റൂമുകളിൽ മറ്റു അധ്യാപകർക്കും കുട്ടികൾക്കും സഹായം, സ്കൂളിൽ നടത്തിയ Programmes youtube-ൽ upload ചെയ്തു തുടങ്ങിയ പ്രവർത്തനങ്ങളാണ് 2018-2019 LK cadets ൻ്റെ മികവുറ്റ പ്രവർത്തനങ്ങൾ

LK unit Camp