ജി.എച്ച്.എസ്.എസ്. കാരക്കുന്ന് /പ്രശസ്തരായ പൂർവാദ്ധ്യാപകർ
- പി പി സുരേഷ് കുമാർ (നടൻ, എഴുത്തുകാരൻ)
- കൃഷ്ണദാസ്. പി. (എ.ഇ.ഒ.)
- അബ്ദുള്ള കെ. (റിട്ട. പ്രിൻസിപ്പാള്, കാവനൂർ)
- അബ്ദുള്ള കെ. (റിട്ട. എ.ഇ.ഒ.)
- ഡോ. അബ്ദുൾ റഷീദ്. കെ. ഗവ.വിക്ടോറിയ കോളേജ്
- ഷറഫുന്നീസ. പി. റിട്ട. ജില്ലാ വി. ഓഫീസർ
- ഷാജി മാസ്റ്റർ, ആനിമേഷൻചിത്രകാരൻ
- Dr. പ്രമോദ് ഇരുമ്പുഴി, പരിസ്ഥിതി പ്രവർത്തകനും നാട്ടുവൈദ്യത്തിൽ Ph.D നേടിയ ആളുമായ മുൻ HSST
- ഫിറോസ് കല്ലിടുമ്പ് , ജില്ലയിലെ തന്നെ അറിയപ്പെടുന്ന പരിസ്ഥിതി പ്രവർത്തകനും ജൈവ കൃഷിക്കാരനും പ്രചാരകനും, അത്തരം കൂട്ടായ്മയുടെ അമരക്കാരനുമാണ്.