ജി.എച്ച്.എസ്.എസ്. കൂത്തുപറമ്പ്/അക്ഷരവൃക്ഷം/ കൊറോണ എന്ന മഹാമാരി

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ എന്ന മഹാമാരി

ലോകമേ നീ വിറകൊൾവതെന്തിനോ
ഭയമല്ല മരുന്ന് ജാഗ്രത മാത്രം മതി
കൊറോണ നൽകിയ പാഠമൊന്നിതാ
കൈ കഴുകുക പലവട്ടം പഴയൊരു ശീലം
ആരോഗ്യപ്രവർത്തകർ നിയമപാലകർ
പാഠങ്ങൾ ഉൾക്കൊണ്ട് തുരത്താം കൊറോണയെ
നല്ല ശീലങ്ങൾ ശീലിക്കാം നമുക്ക്
നന്മയുള്ള മനസ്സ് മാത്രം മതി
തുരത്താം നമുക്കീ മഹാവിപത്തിനെ
തകർക്കാം നമുക്കീ മഹാമാരിയെ
വീട്ടിലിരുന്നു കൊണ്ടുള്ളൊരു പ്രാർത്ഥന
നൽകിടാം നല്ലൊരു നാളയെ വാഴ്ത്തിടാൻ
 

റന ഫാത്തിമ സി എച്ച്
8 ഡി ജി.എച്ച്.എസ്.എസ്. കൂത്തുപറമ്പ്
കൂത്തുപറമ്പ് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sajithkomath തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത