ജി.എച്ച്.എസ്.എസ്. ചുള്ളിക്കോട്‍/കുട്ടിക്കൂട്ടം

Schoolwiki സംരംഭത്തിൽ നിന്ന്

ചുള്ളിക്കോട് ഗവൺമെന്റ് ഹയർസെക്കണ്ടറി സ്കൂളിൽ സ്കൂൾ കുുട്ടിക്കൂട്ടം പദ്ധതിയുടെ ഉത്ഘാടനം 10.3.2017-ന് വെള്ളിയാഴ്ച 10-30-ന് സ്കൂളിൽ വച്ച് നടന്നു. അതിൽ സമിതിക്ക് രൂപം നൽകി. വെക്കേഷൻ ട്രൈനിങ്സമയബന്ധിതമായി നടത്തുവാൻ തീരുമാനിച്ചു.

               'സ്ക്കൂൾ കുുട്ടിക്കൂട്ടം' ട്രൈനിങ് ജൂലൈ 29,30 ദിവസങളിലായി നടന്നു. 25 കുട്ടികളും 2 R.P-മാരും ക്ളാസെടുത്തു.
                 വിവിധ മേഖലയിൽ ട്രൈനിങ് ലഭിച്ച കുട്ടികൾക്ക് 4 മേഖലകളിലായി 10 മണിക്കൂർ സമയത്തെ ക്ളാസ് വിവിധ സ്ക്കൂളിൽ വച്ച് നൽകി.

അതിൽ മലയാളം കംബ്യൂട്ടിങ്, ഇന്റർനെറ്റ്, എന്നിവ കുഴിമണ്ണ G.H.S.S -ലും ഹാർഡ്വെയർ, ഇലട്രോണിക്സ് G.V.H.S.S ഓമാനൂരിലും നടത്തി.