ജി.എച്ച്.എസ്.എസ്. നെടുങ്ങോം/ഭൗതികസൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. വളരെ പരിമിതമായ കെട്ടിട സൌകര്യങ്ങൾ മാത്രമേയുള്ളൂ. വേണ്ടത്ര ക്ലാസ് മുറികളുടെ അഭാവത്താൽ പഠനപ്രവർത്തനങ്ങൾ ഭംഗിയായി നടത്താൻ കഴിയാതെ വീർപ്പുമുട്ടുകയാണ്.
വിദ്യാലയത്തിന് 7 കെട്ടിടങ്ങളിലായി 25 ക്ലാസ് മുറികളുണ്ട്. വിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

സ്കൂൾ കെട്ടിടങ്ങളുടെ വിവിധ ദൃശ്യങ്ങൾ

ചിത്രം ഒന്ന്


ചിത്രം രണ്ട്


ചിത്രം മൂന്ന്


ചിത്രം നാല്


ചിത്രം അഞ്ച്