ജി.എച്ച്.എസ്.എസ്. പുലാമന്തോൾ/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

ജി.എച്ച്.എസ്.എസ്. പുലാമന്തോൾ

മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണ സബ്ജില്ലയ്ക്കു കീഴിലാണ് പുലാമന്തോൾ ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂൾ സ്ഥിതിചെയുന്നത്.

പ്രകൃതി സൗന്ദര്യം

പ്രകൃതി സൗന്ദര്യം വഴിഞ്ഞൊഴുകുന്ന പുലാമന്തോൾ ഗ്രാമത്തിന് അരഞ്ഞാണമിട്ട് കൊണ്ട് അനുസൂതം ഒഴുകികൊണ്ടിരിക്കുന്ന കുന്തിപുഴയുടെ തീരത്ത്, പാലൂരിൽ അക്ഷര ഗോപുരം പ്രൗഢിയോടെ നിലകൊള്ളുന്നു

മൂല്യം

മാനവീക മൂല്യങ്ങൾ സംരക്ഷിച്ചും ബഹുമുഖ പ്രതിഭകൾക്ക് വളർന്നുവരാൻ അവസരം ഒരുക്കിയും ഈ വിഞാനഗോപുരം ഇന്നും പ്രകാശം ചൊരിഞ്ഞു കൊണ്ടിരിക്കുന്നു

ചിത്രശാല

സ്കൂൾ പടവുകൾ