ജി.എച്ച്.എസ്.എസ്. മമ്പറം/അക്ഷരവൃക്ഷം/കരുതലോടെ....

Schoolwiki സംരംഭത്തിൽ നിന്ന്
കരുതലോടെ....

ഭയക്കുകില്ല നാം
            പൊരുതി നിന്നിടും
        കൊറോണയെന്ന
                മഹാമാരിയെ
      ചെറുത്തു നിന്നിടും
         തളരുകില്ല നാം
           തകരുകില്ല നാം
      കരുതലോടെ
    കൈകൾകോർത്ത്
       പൊരുതിടു० നമ്മൾ.
                

അനുഗ്രഹ് പി
7 B ഗവ. ഹയർ സെക്കണ്ടറി സ്കൂൾ, മമ്പറം
ആയിത്തരമമ്പറം

മട്ടന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - supriyap തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത