ജി.എച്ച്.എസ്.എസ്. മമ്പറം/അക്ഷരവൃക്ഷം/പടരുന്ന ഭീകരൻ

Schoolwiki സംരംഭത്തിൽ നിന്ന്
പടരുന്ന ഭീകരൻ:

നിപ്പയിൽ നിന്നും കേരളം മുക്തമാകവെ
ഒരു ഭീകരൻ ചൈനയിൽ നിന്നു വന്നു
ആർക്കും തളക്കാൻആവാതെ
വിലസി നടക്കുന്നയിവനെ
ജാഗ്രത കൊണ്ട് പിടിച്ചുകെട്ടി..............
കൊച്ചു കേരളം
ലോകത്തെ പിടിച്ചുകുലുക്കുന്ന ഇവനെ
 നേരിടണം ഒന്നായ് നേരിടണം....
പുതുശോഭ വിരിയണം...........

ധനുഷ്ണ.പി
7 B ഗവ. ഹയർ സെക്കണ്ടറി സ്കൂൾ, മമ്പറം
ആയിത്തരമമ്പറം

മട്ടന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - supriyap തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത