ജി.എച്ച്.എസ്.എസ്. മാറഞ്ചേരി/അക്ഷരവൃക്ഷം/ഒന്നായി പോരാടാം

Schoolwiki സംരംഭത്തിൽ നിന്ന്
ഒന്നായി പോരാടാം

കൊറോണ എന്ന വൈറസിനെ
ചെറുത്തു നിർത്താനായിട്ട്
മുൻകരുതലുകൾ പലതുണ്ട്.
സോപ്പുപയോഗിച്ച് കൈ കഴുകൽ
മാസ്ക്ക് മുഖത്തു ധരിച്ചു നടക്കൽ
എന്നിവക്കാണതിൽ മുൻഗണന.
ഒറ്റക്കെട്ടായി പോരാടിയാൽ
തുരത്താം നമുക്കീ വൈറസിനെ
ഭയപ്പെടാതെ ജാഗ്രതയോടെ
നേരിടാ മീ കോവിഡിനെ
ഒറ്റക്കെട്ടായി പോരാടി
രക്ഷ നേടാം നമ്മൾക്ക് .

നർത്തന രാജൻ പി
3 A ജി.എച്ച്.എസ്.എസ്. മാറഞ്ചേരി
പൊന്നാനി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത