ജി.എച്ച്.എസ്.എസ്. മാറഞ്ചേരി/അക്ഷരവൃക്ഷം/കൊറോണയെ തുരത്തീടാം....

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണയെ തുരത്തീടാം....

കൊറോണയെ ദൂരെ നിർത്താം
ഓരോ ദിനവും സൂക്ഷിക്കൂ
കൈകൾ നന്നായ് കഴുകീടൂ
മാസ്കുകൾ എന്നും ധരിച്ചീടാം
ഒരു മീറ്റർ അകലം പാലിക്കാം
പുറത്തേക്കൊന്നും പോകരുതേ
പോലീസെല്ലാം നിൽക്കുന്നു
വീട്ടിലിരുന്നു മടുക്കുമ്പോൾ
എഴുത്തും വായനയും ശീലിക്കാം
 

നിമിഷ വെപ്പിൽ
1 A ജി.എച്ച്.എസ്.എസ്. മാറഞ്ചേരി
പൊന്നാനി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - കവിത