ജി.എച്ച്.എസ്.എസ്. മാറഞ്ചേരി/അക്ഷരവൃക്ഷം/മഞ്ഞ്/കൊറോണയെ തുരത്താം

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണയെ തുരത്താം

കുട്ടികളെ നിങ്ങൾ അറിഞ്ഞില്ലേ
കൊറോണ എന്നൊരു ഭീകരൻ
നമ്മുടെ നാടിനെ നശിപ്പിക്കാൻ
വന്നെത്തിയല്ലോ മനുഷ്യർക്കിടയിൽ
തുരത്തീടാം നമുക്കീ ഭീകരനെ
അതിനുള്ള പ്രതിവിധി പലതുണ്ട്
വൃത്തിയാക്കണം നമ്മൾ നമ്മെ തന്നെ
പാലിക്കണം നമ്മൾ അകലങ്ങൾ
കഴുകണം നമ്മുടെ കൈകൾ എപ്പോഴും
ഓടിക്കണം നമുക്കീ കൊറോണയെ

അബ്ദുൾ അഹദ്
1 A ജി.എച്ച്.എസ്.എസ്. മാറഞ്ചേരി
പൊന്നാനി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 06/ 05/ 2020 >> രചനാവിഭാഗം - കവിത