ജി.എച്ച്.എസ്.എസ്. മൂത്തേടത്ത്/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

== മൂത്തേടം ==[[ [[പ്രമാണം:48077.2.png|thump| ഇന്ത്യയിലെ കേരളത്തിലെ മലപ്പുറം ജില്ലയിലെ നിലമ്പൂർ താലൂക്കിലെ ഒരു ചെറിയ പട്ടണവും പഞ്ചായത്തുമാണ് മൂത്തേടം.

ഭൂമിശാസ്ത്രം

തമിഴ്നാട്ടിലെ നീലഗിരി ജില്ലയിൽ മുകുർത്തി ദേശീയഉദ്യാനത്തിനുസമീപം പശ്ചിമഘട്ടത്തിൻറ താഴ്വരയിലാണ് ഇത് സ്ഥിതിചെയ്യുന്നത്.വടക്കും പടിഞ്ഞാറുമായി പുന്നപ്പുഴയും തെക്ക് കരിമ്പുഴയും ചുറ്റപ്പെട്ടതാണിത്.

പൊതുമേഖല സഥാപനങള്

  • GHSS Moothedam school
  • Panchayath office
  • Fathima arts and science college
  • Akshaya centre