ജി.എച്ച്.എസ്.എസ്. മൂത്തേടത്ത്/പ്രൈമറി

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
2022-23 വരെ2023-242024-25


ക്ലബ്ബുകൾ
ആർട്സ് ക്ലബ്ബ്
സയൻ‌സ് ക്ലബ്ബ്
സോഷ്യൽ സയൻസ് ക്ലബ്ബ്
ഗണിത ക്ലബ്ബ്
ഐ.ടി. ക്ലബ്ബ്
സ്കൗട്ട് & ഗൈഡ്സ്
ഹെൽത്ത് ക്ലബ്
വിദ്യാരംഗം‌
ലാംഗ്വേജ് ക്ലബ്ബ്
പരിസ്ഥിതി ക്ലബ്ബ്
പ്രവൃത്തിപരിചയ ക്ലബ്ബ്
സ്കൂൾവിക്കി ക്ലബ്ബ്
മറ്റ് ക്ലബ്ബുകൾ

ഹൈസ്കൂളിനു കീഴിൽ നല്ല രീതിയിൽ പ്രവർത്തിക്കുന്ന പ്രൈമറി, അപ്പർ പ്രൈമറി വിഭാഗങ്ങളാണ് മൂത്തേടം ഗവ.ഹയർസെക്കണ്ടറി സ്ക്കൂളിനുള്ളത്. എൽ.പി. യു.പി. വിഭാഗങ്ങളിലായി 200 ആൺ കുട്ടികളും, 250 പെൺകുട്ടികളും ഇവിടെ പഠനം നടത്തുന്നു.എൽ.പി.വിഭാഗത്തിൽ പതിനാല് അദ്ധ്യാപകരും യു.പി.വിഭാഗത്തിൽ പതിനഞ്ച് അധ്യാപകരുമുണ്ട്. സ്ക്കൂളിന്റെ എല്ലാ വിധ പ്രവർത്തനങ്ങളിലും ഈ വിഭാഗം ഒരു നിർണ്ണായക ശക്തിയാണ്.

എൽ.പി.വിഭാഗം അധ്യാപകർ

യു.പി.വിഭാഗം അധ്യാപകർ

പ്രീ-പ്രൈമറി വിഭാഗം അധ്യാപകർ