ജി.എച്ച്.എസ്.എസ്. ഷിരിയ/അക്ഷരവൃക്ഷം/പ്രകൃതി എന്ന ജിവിത നോവ്

Schoolwiki സംരംഭത്തിൽ നിന്ന്
പ്രകൃതി എന്ന ജിവിത നോവ്

ജീവിതാനുഭവവും
 മാറാവ്യാദികളു നിറഞ്ഞ
ഈ പ്രകൃതിയാണ് എൻ വിസ്മയം......
ദുഷ്കരമായ രോഗങ്ങളും
അതിൽ അതി ദുഷ്കരമായ മനുഷ്യരും....
മറക്കില്ല ഈ പ്രകൃതി നിങ്ങളെ.....
എന്നെ നശിപ്പിക്കുന്ന
ആരും നശിക്കട്ടെ
എന്ന് ഞാൻ കരുതില്ല മനുഷ്യരെ....
ഇപ്പോൾ പരന്ന്
കിടക്കുന്ന രോഗമാണ്
കൊറോണ എന്ന വിപത്ത്
ഞാൻ നിന്നെ നശിപ്പിക്കുന്നതല്ല
പഠിപ്പിക്കുന്നതാണ്
മനുഷ്യരേ......
 

മറിയം താബ
8A ജി.എച്ച്.എസ്.എസ്.ഷിറിയ
മഞ്ചേശ്വരം ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 06/ 05/ 2020 >> രചനാവിഭാഗം - കവിത