ജി.എച്ച്.എസ്.എസ് നാവായിക്കുളം/ഫിലിം ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
ഹ്രസ്വ ചിത്രത്തിലെ അണിയറ പ്രവർത്തകർ

................. ചില്ലെഴുത്ത് എന്ന ഹ്രസ്വ ചിത്രം, നാവായിക്കുളം ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂളിന്റെ നിർമ്മാണത്തിൽ 2018 ജൂലൈ മാസം പുറത്തിറങ്ങി .അധ്യാപകരും വിദ്യാർത്ഥികളും വേഷമിട്ട ഈ ചിത്രത്തിന് ആശംസ അർപ്പിച്ചത് പ്രശസ്ത സിനിമാ നടൻ സുരാജ് വെഞ്ഞാറമ്മൂട് ആണ്.

ചില്ലെഴുത്ത് ഹ്രസ്വചിത്രം

https://www.youtube.com/watch?v=bnRTXCwLO9s

സുരാജ് വെഞ്ഞാറമ്മൂടിന്റെ പ്രൊമോഷൻ വീഡിയോ

https://m.facebook.com/story.php?story_fbid=2670924799670447&id=100002588600835&sfnsn=wiwspwa



നിരഞ്ജൻ എസ്‌

നിരഞ്ജൻ എസ്‌
മുഖ്യമന്ത്രിയിൽനിന്നും അവാർഡ് ഏറ്റുവാങ്ങുന്നു






സ്വരാജ് ഗ്രാമിക

നാടകങ്ങളിലൂടെ സിനിമ ലോകത്തേക്ക് വന്ന നാവായിക്കുളം സ്കൂളിന്റെ സ്വന്തം കലാകാരൻ സ്വരാജ്.

സ്വരാജ് ഗ്രാമിക