ജി.എച്ച്.എസ്.എസ് പാളയംകുന്ന്/അക്ഷരവൃക്ഷം/പരിസ്ഥിതി ശുചീകരണം

Schoolwiki സംരംഭത്തിൽ നിന്ന്
   പരിസ്ഥിതി ശുചീകരണം  

നമ്മുടെ ജീവിതത്തിൽ അത്യാവശ്യമായ കാര്യമാണ് ശുചിത്വം. ശുചിത്വമുണ്ടായാൽ നമുക്ക് ഏത് രോഗത്തേയും പ്രതിരോധിക്കാൻ കഴിയും. ആദ്യമായി നമ്മുടെ കിണർ. കിണറ്റിലെ വെള്ളം ശുദ്ധമാണോ എന്ന് ശ്രദ്ധിക്കണം. ജലം ഭക്ഷണത്തിനും വസ്ത്രം അലക്കുന്നതിനും പാകം ചെയ്യുന്നതിനും മറ്റു എല്ലാ ആവശ്യങ്ങൾക്കും വേണം. ഈ ജലം മലിനമായാൽ ഒരു പാട് രോഗങ്ങൾ നമ്മുക്ക് ഉണ്ടാകും. വീടും പരിസരവും വൃത്തിയായി സൂക്ഷിക്കണം. മലിന ജലം കെട്ടിക്കിടക്കരുത്. പരിസ്ഥിതിയെ കാത്തു സൂക്ഷിക്കണം. തൈമരങ്ങൾ വച്ച് പിടിപ്പിക്കണം. പ്രകൃതിയെ സുരക്ഷിക്കണം. അപ്പോൾ പ്രകൃതി ദുരന്തങ്ങൾ തടയാൻ കഴിയും.

ഹാദിയ .എസ്
4 C ജി.എച്ച്.എസ്.എസ്.പാളയംകുന്ന്
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം