ജി.എച്ച്.എസ്.എസ് പാളയംകുന്ന്/ലിറ്റിൽകൈറ്റ്സ്/ഫ്രീഡം ഫെസ്റ്റ്

Schoolwiki സംരംഭത്തിൽ നിന്ന്

ഫ്രീഡം ഫസ്റ്റ് എന്ന ആശയം മുൻനിർത്തിയുള്ള പോസ്റ്റർ രചന മത്സരം നടന്നു വ്യത്യസ്തതരം പോസ്റ്ററുകൾ കുട്ടികൾ തയ്യാറാക്കി


അർഡിനോ കിറ്റ് ഉപയോഗിച്ചുള്ള ശാസ്ത്ര പരീക്ഷണങ്ങൾ ആയിരുന്നു അടുത്ത സെഷൻ റോബോ ഹെൻ, ട്രാഫിക് സിഗ്നൽ, ഇലക്ട്രോണിക് ഡയസ് തുടങ്ങിയവയുടെ പ്രവർത്തനരീതി കുട്ടികൾക്ക് മനസ്സിലാക്കാൻ സാധിച്ചു.

ഫ്രീഡം ഫെസ്റ്റ് 2023

തിരുവനന്തപുരം ടാഗോർ തിയേറ്ററിൽ വച്ച് നടന്ന എക്സിബിഷനിൽ നമ്മുടെ കുട്ടികൾക്ക് പങ്കെടുക്കാൻ സാധിച്ചു.