ജി.എച്ച്.എസ്.തവിടിശ്ശേരി/അക്ഷരവൃക്ഷം/കുഞ്ഞിക്കവിത

Schoolwiki സംരംഭത്തിൽ നിന്ന്
കുഞ്ഞികവിത

കാ...കാ.....കാ.... കാ......കാക്കമ്മേ
പൂ... പൂ...പൂ.... പൂ... പൂച്ചമ്മേ
പാറി നടക്കും കുയിലമ്മേ
ഹ..ഹ.. എന്തൊരു ചേലാണേ
ചാടിനടക്കും പൂച്ചമ്മേ
എന്തൊരു രസികൻ പൂച്ചമ്മേ
കൂടെ കൂട്ടുമോ നിന്നൊപ്പം
ഹ...ഹ... നല്ലൊരു പൂച്ചമ്മ.

അവന്തിക സുരേഷ്
1 എ ജി.എച്ച്.എസ്.തവിടിശ്ശേരി
പയ്യന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത