ജി.എച്ച്.എസ്. കരിപ്പോൾ/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

കരിപ്പോൾ

മലപ്പുറം ജില്ലയിലെ ആതവനാട് ഗ്രാമപഞ്ചായത്തിലെ പ്രധാനപ്പെട്ട ഓഫീസുകൾ എല്ലാം സ്ഥിതി ചെയ്യുന്നസ്ഥലത്തിന്റെ പേരാണ് കരിപ്പോൾ.

പൊതുസ്ഥാപനങ്ങൾ

  • ജി.എം.എച്ച്.എസ് കരിപ്പോൾ
  • പോസ്റ്റ് ഓഫീസ്,കരിപ്പോൾ
  • പി.എച്ച്.സി സബ്സെന്റർ കരിപ്പോൾ
  • ആതവനാട് ഗ്രാമപഞ്ചായത് കാര്യാലയം