ജി.എച്ച്.എസ്. കൂടല്ലൂർ‍‍/വിദ്യാരംഗം‌

Schoolwiki സംരംഭത്തിൽ നിന്ന്


വൈവിധ്യമാർന്ന പരിപാടികളുമായി വിദ്യാരംഗം കലാസാഹിത്യ വേദി സ്കൂളിൽ പ്രവർത്തിക്കുന്നു. 2023-24 അധ്യയന വർഷത്തെ വിദ്യാരംഗം കലസാഹിത്യ വേദിയുടെ ഉദ്ഘാടനം പ്രമുഖ കഥാകൃത്ത് പി. സുരേന്ദ്രൻ നിർവ്വഹിച്ചു. വായന വാരത്തോട് അനുബന്ധിച്ചു നടന്ന മത്സരങ്ങളുടെ സമ്മാനദാനവും "ആ യാത്രയിൽ" എന്ന കുട്ടികളുടെ യാത്ര മാഗസിന്റെ പ്രകാശനവും അദ്ദേഹം നിർവ്വഹിച്ചു.