ജി.എച്ച്.എസ്. പോങ്ങനാട്/ജൂനിയർ റെഡ്ക്രോസ്

Schoolwiki സംരംഭത്തിൽ നിന്ന്

പോങ്ങനാട് ഗവണ്മെന്റ്ഹൈസ്‌കൂളായി ഉയർത്തപ്പെട്ട അതെ വര്ഷം തന്നെ ജെ ർ സി പ്രവർത്തനങ്ങൾ തുടങ്ങാൻ സാധിച്ചു .അന്ന് മുതൽ ഇന്ന് വരെയും ജെ ആർ സി പ്രവർത്തനങ്ങൾ വളരെ മികച്ച രീതിയിൽ മുന്നോട്ടു പോകുന്നു.കോവിഡ് കാലഘട്ടത്തിൽ ജനങ്ങൾക്ക് ബോധവൽക്കരണ പരിപാടികൾ വിവിധ ദിനാചരണങ്ങൾ ,സ്‌കൂളിൽ കോവിഡ് വോളണ്ടിയർ എന്നിങ്ങനെ എല്ലാ മേഖലകളിലും ജെ ആർ സി കുട്ടികൾ മികച്ച പങ്കാളിത്തത്തോടെ അണിനിരന്നു .