ജി.എച്ച്.എസ്. മരുത /സ്കൌട്ട് ആൻഡ്‌ഗൈഡ്

Schoolwiki സംരംഭത്തിൽ നിന്ന്

സ്കൌട്ട് ആൻഡ്‌ ഗൈഡിന്റെ ഓരോ യൂണിറ്റ്‌ സ്കൂളിൽ പ്രവർത്തിക്കുന്നുണ്ട്.സ്കൗട്ട് ആന്റ് ഗൈഡ്സിന്റെ നേതൃത്വത്തിൽ ദ്വിദിന സഹവാസ ക്യാമ്പുകൾ നടത്തുന്നു.2016-17 വര്ഷ‍ത്തിൽ മൂന്ന് വിദ്യാര്ഥികൾ രാ‍ജ്യപുരസ്കാർ നേടി.2017-18 വര്ഷ‍ത്തിൽ അഞ്ചു വിദ്യാര്ഥി്കളും രാ‍ജ്യപുരസ്കാർ നേടി. സ്കൂളിലെയും സമൂഹത്തിലെയും എല്ലാ സേവന പ്രവര്ത്തളനങ്ങള്ക്കും സ്കൗട്ട് ആന്റ് ഗൈഡ്സ് നേതൃത്വം നല്കുന്നു.ശ്രീ.ടോമിച്ചൻ,ശ്രീമതി.രമ്യ.ടി.പി എന്നീ അധ്യാപകർ സ്കൌട്ട് ആൻഡ്‌ ഗൈഡ് പ്രവർത്തനങ്ങളുടെ സാരഥ്യം വഹിക്കുന്നു.