ജി.എച്.എസ്.എസ്.മേഴത്തൂർ/ക്ലബ്ബ് പ്രവർത്തനങ്ങൾ.

Schoolwiki സംരംഭത്തിൽ നിന്ന്

ജി.എച്.എസ്.എസ്.മേഴത്തൂരിൽ എല്ലാ ക്ളബ്ബുകളും കാര്യക്ഷമമായി പ്രവർത്തിക്കുന്നുണ്ട് .ദിനാചരണങ്ങൾ വിവിധ ക്ളബ്ബുകളുടെ മേൽനോട്ടത്തിലാണ് നടത്താറുള്ളത് .ഭാഷ ക്ലബ് ,ഗണിത ക്ലബ് ,ശാസ്ത്ര ക്ലബ് ,സാമൂഹ്യശാസ്ത്ര ക്ലബ് തുടങ്ങിയ ക്ലബ്ബുകൾ കാര്യക്ഷമമായി പ്രവർത്തിച്ചു വരുന്നു