ജി.എഫ്.യു.പി.എസ്.കടവനാട്/സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്

മികച്ച ഭൗതികസൗകര്യങ്ങൾ ഉള്ള വിദ്യാലയമാണ് .ടൈൽസ് പതിച്ച ഫാൻ ഉള്ള ക്ലാസ്സ്‌ റൂം.,കുടിവെള്ളസൗകര്യങ്ങൾ,ടോ യ് ലെറ്റ്‌ , oppen stage, e toilet, IT ROOM with 30 computer, 8 smart class rooms,child friendly preprimary class room, open class, എന്നിവ ഉണ്ട് . 15 ലക്ഷം രൂപ ചെലവിൽ പൊന്നാനി മുനിസിപ്പാലിറ്റി സയൻസ് ലാബ് , സാമൂഹ്യശാസ്ത്ര ലാബ് , ഗണിത ലാബ് എന്നിവ നി‍ർമ്മിച്ചിട്ടുണ്ട്.

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം