ജി.എസ്സ്.എം.എച്ച്.എസ്സ്. തത്തമംഗലം/ജൂനിയർ റെഡ് ക്രോസ്

Schoolwiki സംരംഭത്തിൽ നിന്ന്

വിദ്യാർത്ഥികളിൽ അപകടങ്ങളേയും പ്രകൃതി ദുരന്തങ്ങളേയും നേരിടാൻ പ്രാപ്തരാക്കുകയും കഷ്ടപ്പാടും രോഗവും കാരണം ബുദ്ധിമുട്ടുന്നവരെ സഹായിക്കാൻ സന്നദ്ധരാക്കുകയും ചെയ്യുന്ന ജൂനിയർ റെഡ് ക്രോസ് സൊസൈറ്റി സ്കൂളിൽ പ്രവർത്തിച്ചു വരുന്നു. 8, 9, 10 എന്നീ ക്ലാസുകളിലായി ഓരോ യൂണിറ്റുകൾ വീതം പ്രവർത്തിക്കുന്നു.