ജി.എൽ.പി.എസ്.തവനത്ത്/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

പടുപ്പ്

പടുപ്പ്‍‍‍‍

കാസറഗോഡ് ജില്ലയിലെ കുററിക്കോല് സമീപമുളള ഒരു ദേശമാണ് പടുപ്പ്.

ഭൂമിശാസ്ത്രം

കാസറഗോഡ് ജില്ലയിലെ കുററിക്കോല് സമീപമുളള ഒരു ദേശമാണ് പടുപ്പ്.ചെറിയ പട്ടണത്തോടു ചേ൪ന്നു നില്ക്കുന്ന ഒരു ദേശം.

പൊതു സ്ഥാപനങ്ങള്

  • പോസ്ററ് ഓഫീസ്
  • മൃഗാശുപത്രി
  • ജി എല് പി എസ് തവനത്ത്

ആരാധനാലയങ്ങൾ

  • സെ൯റ് ജോ൪ജ് ച൪ച്ച്,പടുപ്പ്

പ്രമാണം:Paduppu church.jpeg|സെ൯റ് ജോ൪ജ് ച൪ച്ച്,പടുപ്പ്

  • ബദ൪ ജുമാ മസ്ജീദ്,പടുപ്പ്
  • അയ്യപ്പ ഭജന മന്ദിരം,പടുപ്പ്

വിദ്യാഭ്യാസ സ്ഥാപനങ്ങൾ

ജി എല് പി എസ് തവനത്ത്