ജി.എൽ.പി.എസ്. കാവനൂർ/ നവംബർ ഒന്ന്

Schoolwiki സംരംഭത്തിൽ നിന്ന്

വളരെ ആവേശത്തോടെയായിരുന്നു രക്ഷിതാക്കളും സ്കൂളിലെത്തിയത് .കോവിഡ്  പശ്ചാത്തലത്തിൽ ഒരുബാച്ചിലേ കുട്ടികൾക്കാണ് അന്നേദിവസം പ്രവേശിക്കാനായത് .temperature ചെക്ക് ചെയ്തും sanitizer നൽകിയും  കുട്ടികളെസ്വീകരിച്ചു  അകലം പാലിച്ചിരുത്തി  മധുരവും സമ്മാനങ്ങളും നൽകി .അധ്യപരോടൊപ്പം പി ടി എ പ്രസിഡന്റ് ,വൈസ് പ്രസിഡന്റ എം ടി എ  പ്രസിഡന്റ് എന്നിവർ  പങ്കെടുത്തു