ജി.എൽ.പി.എസ്. പത്തനാപുരം/പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്

ദിനാചരണങ്ങൾ

ദിനാചരണങ്ങൾ വളരെ ഭംഗിയായി സ്കൂളിൽ നടത്താറുണ്ട്. ക്വിസ് മത്സരം, പോസ്റ്റർ നിർമ്മാണം, പതിപ്പ് നിർമ്മാണം, പ്രസംഗ മത്സരം തുടങ്ങി വിവിധ മത്സരങ്ങൾ സംഘടിപ്പിക്കുകയും വിജയി കൾക്ക് സമ്മാനങ്ങൾ വിതരണം ചെ യ്യാറുമുണ്ട്

Pro.N.V.Beeran SahibMATH CHAMP
കിരണം ക്ലബ്ബ് - മാസ്ക്, സാനിറ്റൈസർ വിതരണം
ദേശീയ ഗണിത ശാസ്ത്ര ദിനം ചുമർ പത്രിക നിർമ്മാണം👆
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജന്മദിന സമ്മാനമായി സ്കൂളിലേയ്ക്ക് പൂച്ചട്ടി - ബിലാൽ ബദ് രി
സ്പെഷ്യൽ ഉച്ച ഭക്ഷണം
ക്രിസ്തുമസ് 2021