ജി.എൽ.പി.എസ്. പറങ്കി മൂച്ചിക്കൽ/പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ബഷീർ ദിനം

ജൂലൈ 5 ബഷീർ ദിനത്തോടനുബന്ധിച്ച് ബഷീർ അനുസ്മരണ വീഡിയോ പ്രദർശനം, ബഷീർ കഥാപാത്രങ്ങളുടെ പുനരാവിഷ്കരണം,ബഷീർ കഥകളിലെ ഏതെങ്കിലും ഒരു ഭാഗം സ്കിറ്റ് ആയി അവതരിപ്പിക്കൽ,ചുമർപത്രിക നിർമാണം തുടങ്ങിയ പ്രവർത്തനങ്ങൾ നടത്തി.