ജി.എൽ.പി.എസ്. പൂക്കൊളത്തൂർ/അക്ഷരവൃക്ഷം/പൂമ്പാറ്റ

Schoolwiki സംരംഭത്തിൽ നിന്ന്
പൂമ്പാറ്റ

പുള്ളി ചിറകാൽ ഓടി വരും
പൂന്തോട്ടത്തിലെ റാണി
മഴവിൽ നിറമാൽ എത്തുന്നു
പൂന്തേൻ നുകരാൻ എത്തുന്നു
മാനത്തിലൂടെ പാറി വരും
സുര സുന്ദരി പൂമ്പാറ്റ
രാവും പകലും പാറി നടക്കും
പുള്ളിച്ചിറകാൽ പൂമ്പാറ്റ
 ചിറക് വിറച്ച് ആടിയാടി പാറി പോകും പൂമ്പാറ്റ
പൂന്തോട്ടത്തിൽ ഭംഗിയാകാൻ എത്തുന്നല്ലോ പൂമ്പാറ്റ
നമ്മുടെ സ്വന്തം പൂമ്പാറ്റ
എന്തൊരു ചന്തം പൂമ്പാറ്റ
 

ഫാത്തിമ ലിഫ.വി.പി
3ബി ജി.എം.എൽ.പി.എസ്. പൂക്കൊളത്തൂർ
കിഴിശ്ശേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - കവിത