ജി.എൽ.പി.എസ്. പ‌ുലിയന്ന‌ുർ/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്
 അമ്പലങ്ങളുംപുഴകളും  വയലുകളും തോടുകളും നിറഞ്ഞ പ്രകൃതിരമണീയ കാഴ്ചകളാണ് പുലിയന്നൂർ എന്ന ഗ്രാമത്തിൽ എല്ലായിടത്തും.    ഇടത്തരക്കാർ താമസിക്കുന്ന ഒരു ഗ്രാമം..... ഒരുപാട് ചരിത്രങ്ങളുറങ്ങുന്ന  ഗ്രാമം...