ജി.എൽ.പി.എസ് ചടങ്ങാംകുളം/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

നടുവത്ത് ചടങ്ങാംകുളം ഗവ.എൽ പി സ്കൂൾ ചേന്ദംകുളങ്ങരമന സുബ്രമണ്യൻ നമ്പൂതിരിപ്പാടിൻെറ വാടകകെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന സമയം 1974-75 കാലഘട്ടത്തിൽ സ്കൂളിന് സ്വന്തമായി സ്ഥലവും കെട്ടിടവും വേണമെന്ന ആലോചന രൂപപ്പെട്ടതിനെ തുടർന്ന് നെല്ലിക്കാട്ടുതൊടി വാസുദേവൻെറ പരിശ്രമഫലമായാണ് ഇന്ന് സ്കൂൾ നിൽക്കുന്ന സ്ഥലം കണ്ടെത്തിയതും സ്കൂൾ യു.പി സ്കൂൾ ആയി ഉയർത്താമെന്ന അന്നേയുള്ള ധാരണയിൽ 2 ഏക്കർ 15 സെൻ്റ സ്ഥലം വാങ്ങി സർക്കാരിലേക്ക് സമർപ്പിച്ചതും .