ജി.എൽ.പി.എസ് പഴ‍യന്നൂർ/ഹൈടെക് വിദ്യാലയം

Schoolwiki സംരംഭത്തിൽ നിന്ന്

ഹൈടെക് സൗകര്യങ്ങൾ

&.അടച്ചുറപ്പുള്ള ക്ലാസ് മുറികൾ.

&.സ്മാർട്ട് ക്ലാസ് മുറികൾ 2 എണ്ണം (എ/സി).

&.ക്ലാസ് മുറികൾ വൈദ്യുതീകരിച്ചവയും ടൈൽ ഇട്ടവയുമാണ്

&.ഫിൽറ്റർ ചെയ്ത കുടിവെള്ളം ലഭ്യമാണ് .

&.ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം മൂത്രപ്പുരകളും ടോയ്‌ലറ്റുകളും ഉണ്ട് .

&.സ്റ്റേജ് സൗകര്യം ഉണ്ട് .