ജി.എൽ.പി.എസ് ശാന്തിനഗർ/ പരിസ്ഥിതി ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

ശാന്തിനഗർ   സ്കൂൾ   പരിസ്ഥിതി    ക്ലബ്ബ്     സ്തുത്യർഹമായ   പ്രവർത്തനങ്ങൾ    നടപ്പിലാക്കി വരുന്നു.    അനേകം വിദ്യാർത്ഥികൾ   പരിസ്ഥിതി   സേവകരായി തുടർന്നും   പ്രവർത്തിച്ച്    വരുന്നു.

സ്കൂളിൽ കാണുന്ന മരങ്ങൾ വിവിധ വർഷങ്ങളിലായി ക്ലബ്ബ് പ്രവർത്തകർ നട്ടുപിടിപ്പിച്ചതാണ്

കൃഷി പ്രോത്സാഹിപ്പിക്കുന്നതിനായി സ്കൂളിലെ ഒഴിഞ്ഞ സ്ഥലത്ത് വിവിധയിനം പച്ചക്കറികൾ നട്ടുവളർത്തിവരുന്നു .  ഈ പച്ചക്കറികൾ സ്കൂളിൽ ഉച്ചഭക്ഷണം തയ്യാറാക്കുവാൻ ഉപയോഗിക്കുന്നു.

ഏതാനും ഔഷധ സസ്യങ്ങളും  സ്കൂളിൽ നട്ടുപിടി പ്പിച്ചിട്ടുണ്ട്. ഇതിനോടൊപ്പം  നെയിം ബോർഡും സ്ഥാപിച്ചിട്ടുണ്ട്

പരിസ്ഥിതി ദിനാചരണം

ലോക പരിസ്ഥിതിദിനത്തോടനുബന്ധിച്ച്  പരിസ്ഥിതി ക്ലബ്ബ് നിരവധി പ്രവർത്തനങ്ങൾ നടത്തിവരുന്നു

പരിസ്ഥിതി ക്വിസ്  ,    പോസ്റ്റർ   രചന ,    വൃക്ഷത്തൈ   നടൽ,   വിതരണം    പരിസ്ഥിതി സംരക്ഷണ   പ്രതിജ്ഞ.......

സ്കൂൾ സൗന്ദര്യവത്ക്കരണ ത്തിന്റെ ഭാഗമായി   ധാരാളം ചെടികൾ വെച്ചു പിടിപ്പിച്ചിട്ടുണ്ട്   കൂടാതെ  മനോഹരമായ  ഒരു   ആമ്പൽക്കുളവും  സ്കൂളിലുണ്ട്.